പുത്തൻകുരിശ് : ലോകം മുഴുവനും പ്രാർത്ഥനയോടെ ഉറ്റുനോക്കിയിരുന്ന കന്യാസ്ത്രീകളുടെ ജയിൽ മോചനം വൈകിയാണെങ്കിലും അവർക്ക് ജാമ്യത്തിലൂടെ നീതി ലഭിച്ചത് ആശ്വാസകരമാണെന്ന് മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. ......
നിരവധി തലമുറകളുടെ ജീവിതവഴികളിൽ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം വിതറിയ പ്രകാശഗോപുരമായിരുന്നു എം കെ സാനു മാഷെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
മഹാപണ്ഡിതനും ധിഷണാശാലിയും സാമൂഹ്യ നീതിയുടെ സംരക്ഷകനും ആയിരുന്നു ഈ അദ്ധ്യാപക ശ്രേഷ്ഠൻ. ......
മലയാളത്തിന്റെ മഹാഗുരു നാഥൻ സാനുമാഷിന്റെ നിര്യാണത്തിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പി.......
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ദുരുപദിഷ്ടിതമായി ആരോപിക്കപ്പെട്ടു ജയിലിലടക്കപ്പെട്ട മലയാളി സിസ്റ്റേഴ്സിനു ജാമ്യം ലഭിച്ചത് ആശ്വാസകരമെന്നു സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കഴിഞ്ഞ ഒൻപതു ദിവസനങ്ങളായി തടവിലടക്കപ്പെട്ടത് ഭാരതത്തിന്റെ മതേതരത്വവും നീതിന്യായ സംവിധാനവുമായിരുന്നു. ......
കൊച്ചി: തൃക്കാക്കര ഗവ. മോഡല് എഞ്ചിനീയറിംഗ് കോളേജിന്റെ വാര്ഷിക ടെക്നോ മാനേജീരിയല് ഫെസ്റ്റായ എക്സല് 2025 പതിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു.......
ദോഹ : കേരളത്തിന്റെ സാംസ്കാരിക - സാഹിത്യ - രാഷ്ട്രീയ രംഗത്തിന്റെ ഗുരുനാഥനെയാണ് പ്രൊഫ. എം കെ സാനു മാഷിന്റെ വിയോഗത്തോടെ കേരളത്തിന് നഷ്ടമാകുന്നത്.......
ദോഹ. ഖത്തറിലെ യുവ മലയാളി കവയിത്രി സമീഹ ജുനൈദിന്റെ മൂന്നാമത് ഇംഗ്ളീഷ് കവിതാ സമാഹാരമായ ഷീല്ഡിംഗ് സണ്ഫ്ളവറിന്റെ കവര് പേജിന്റെ പ്രകാശനം സ്കില്സ് ഡെവലപ്മെന്റ് സെന്റര് കമ്മ്യൂണിറ്റി ഹാളില് വെച്ചു നടന്നു. ......
രേഖകളിൽ കൃത്രിമംകാട്ടി പണം തട്ടിയ ബാങ്കുമാനേജർക്ക് നാലു വർഷം തടവും അയ്യായിരം പിഴയും ശിക്ഷ. ചങ്ങനാശ്ശേരി മാടപ്പള്ളി ഹസീനാ ഭവനിൽ കെ.......